Breaking NewsBusiness

ദുബായിൽ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

അബൂദബി – ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പു​തി​യ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് അനുബന്ധമായി പു​തു​താ​യി നി​യ​മി​ത​രാ​യ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​റ്റു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​ർ​ക്ക്​ മു​ന്നി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. യു.​എ.​ഇ​യെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി അ​ഭി​ലാ​ഷ​ങ്ങ​ളെ സേ​വി​ക്കാ​നും പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​വ​ർ​ക്ക്​ ക​ഴി​യ​ട്ടെ​യെ​ന്ന്​ ഇ​രു​വ​രും ആ​ശം​സി​ച്ചു. മ​റ്റു മു​തി​ർ​ന്ന മ​ന്ത്രി​മാ​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Shares:

Related Posts

Business

സ്വർണവിലയിൽ വൻ തകർച്ച; കേരളത്തിൽ പവന് നേരിയ വർധന, വിപണിയിൽ അനിശ്ചിതത്വം

കൊച്ചി: രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞിട്ടും കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ ഉയർന്ന് 13,070 രൂപയും പവന് 80 രൂപ വർധിച്ച് 1,04,560 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10,695 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല;
Business

എ ജി ഐ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ദുബായ് - അറ്റ്‌ലസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങില്‍ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഷാർജ ഭരണകുടുംബാംഗമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും
Gulf

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം.

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് നടക്കും.രാവിലെ 10:30 മുതൽ വൈകുന്നേരം 3:30 വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള തൃശൂർ സെൻറ് തോമസ് കോളേജ് പൂർവ്വവിദ്യാർത്ഥികൾ താഴെ കാണുന്ന
Featured

പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു

അവസാനം വരെ കാത്തിരിക്കരുത്:ഇനിയും വിസ സ്റ്റാറ്റസ് ശരിയാക്കാത്തവർ വേഗത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം: ജി ഡി ആർ എഫ് എ ദുബായ് ദുബായ് : യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. അത്തരം
Leave a Reply

Your email address will not be published. Required fields are marked *