GulfUAE

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം.

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് നടക്കും.രാവിലെ 10:30 മുതൽ വൈകുന്നേരം 3:30 വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള തൃശൂർ സെൻറ് തോമസ് കോളേജ് പൂർവ്വവിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ജിബിൻ ഗബ്രിയേൽ: 050 3459950

Shares:

Related Posts

Breaking News

നബി ദിനം; ഷാർ‌ജയിലും അബുദാബിയിലും സൗജന്യ പാർക്കിങ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും, ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. കൂടാതെ അബുദാബിയിലെ ടോളുകളും ഈ ദിവസങ്ങളിൽ
Featured

നൂതന യാത്രാരേഖാ മാനേജ്മെന്റിന്റെ മാതൃകകൾ പഠിക്കാൻ ബഹ്റൈൻ പ്രതിനിധി സംഘം ദുബായിൽ എത്തി

ദുബായ്: യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായിയുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സന്ദർശിച്ചു. യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം,
Featured

പുതു ചരിത്രം കുറിക്കാൻ “റാശിദ്​ റോവർ” ഒരുങ്ങിക്കഴിഞ്ഞു.

ദുബായ് - യു.​എ.​ഇ​യു​​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ റാശിദ്​​ റോ​വ​ർ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യകഴിഞ്ഞതായി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. വികക്ഷേപണത്തിന്നു ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അതുകൊണ്ടു തന്നെ ച​ന്ദ്ര​നി​ലെ​ത്തു​ന്ന ആ​ദ്യ
Leave a Reply

Your email address will not be published. Required fields are marked *