GulfUAE

എ. സ്. വി. ബാഡ്‌മിന്റൻ ടൂർണ്ണമെൻറ്.

അക്ഷരം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ എ എസ് വി ബാഡ്‌മിന്റൻ ടൂർണ്ണമെൻറ് നടത്തുന്നു.2022 ഒക്‌ടോബർ 30 ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചാണ് മത്സരം നടക്കുന്നത് .
MD C, MD D, XD C & D എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
ബൈജു ജോസഫ് 0567262319
ബിനോയ് ചന്ദ്രൻ 0556653882

Shares:

Related Posts

Breaking News

കുരുന്നു വായനാമഹോത്സവത്തിന് ഇന്ന് കൊടിയേറി

ഷാർജ - 66 രാജ്യങ്ങളിലെ 457 അതിഥികൾ പ​ങ്കെടുക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന്​ ബുധനാഴ്ച ഷാർജ എക്സ്​പോ സെന്‍ററിൽ കൊടിയേറും. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​ ഈ വർഷത്തെ മേള മുന്നോട്ടു നയിക്കുക. മേയ്​ 14 വരെ നീളുന്ന മേള
Breaking News

കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ശ്രദ്ധിക്കണം! യുഎഇയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്

കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗം ആശങ്കയാകുന്നു. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, കാഴ്ചപ്രശ്നങ്ങൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയവ വർധിക്കുന്നതായി യുഎഇയിലെ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രാത്രി വൈകിയുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ ഉറക്കക്രമത്തെ ബാധിക്കുന്നതായി അൽ ജദ്ദാഫ് ആസ്റ്റർ ക്ലിനിക്കിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ.
Breaking News

ഷാർജയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ 17മത് നിലയിൽ നിന്നും ഇന്ത്യൻ യുവതി ചാടി; അമ്മയക്കും കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ ഇന്ത്യൻ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. 33 വയസുകാരിയായ യുവതി രണ്ട് വയസ് പ്രായമുള്ള കുഞ്ഞുമായാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഷാർജയിൽ ഇവർ താമസിക്കുന്ന അപ്പാർട്‌മെന്റിന്റെ 17 മത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ്
Entertainment

എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ 6, 13, 20 തീ​യ​തി​ക​ളി​ൽ

ദുബായ് - പ്രവാസലോകത്തെ ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ക്ല​ബാ​യ എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ (യു​നൈ​റ്റ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ല​ജ​ന്‍റ്) സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ൾ​ഡ്​ ലെ​വ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ യു.​എ.​ഇ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ
Leave a Reply

Your email address will not be published. Required fields are marked *