BahrainGulf

ലോ​ക​ബാ​ങ്ക് സം​ഘം ബ​ഹ്റൈ​നി​ൽ; ലക്ഷ്യം ആ​രോ​ഗ്യ​ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം.

മ​നാ​മ – ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ​രം​ഗ​വും ലോ​ക​ബാ​ങ്കും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി സം​ഘം ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നതിന്നായി ബഹ്‌റൈനിൽ നടപ്പാക്കിയ ‘നാ​ഷ​ന​ൽ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് പ്രോ​ഗ്രാം’ വഴി ‘നി​ങ്ങ​ളു​ടെ ഡോ​ക്ട​റെ അ​റി​യൂ’ പ​ദ്ധ​തിയുൾപ്പെടെ നടപ്പിലാക്കിയതും നടക്കാൻ ഇരിക്കുന്നതുമായ നിരവധി പദ്ധതികളെ കുറിച്ചും ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി സം​ഘത്തിന്നോട്‌ പ്ര​സി​ഡ​ന്റ് വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡിനെ നേ​രി​ടു​ന്ന​തിൽ ബ​ഹ്റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ലോ​ക​ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഇ​സാം അ​ബു സു​ലൈ​മാ​ൻ അ​ഭി​ന​ന്ദനവും അറിയിച്ചു.

Shares:

Related Posts

Featured

അപകടങ്ങൾ റിപ്പോർട്ട് ചെയ്യാം, പരാതികൾ നൽകാം; ദുബായ് പോലീസ് ‘ഓൺ ദി ഗോ’ വിപുലീകരിക്കുന്നു

ദുബായ്: ദുബായ് പോലീസിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘ഓൺ ദി ഗോ’ പദ്ധതിയുടെ വിപുലീകരണം അധികൃതർ പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് പോകാതെ തന്നെ പ്രധാന സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ്
Featured

ഷാ​ർ​ജ ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യ ആ​ർ​ട്സ് പാ​ല​സ്​ തു​റ​ന്നു

ഷാ​ർ​ജ - ഷാ​ർ​ജ ബി​നാ​ലെ​യു​ടെ 15മത് പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​നഃ​സ്ഥാ​പി​ച്ച ആ​ർ​ട്​​സ്​ പാ​ല​സും അ​ൽ ദൈദ് പ​ഴ​യ ക്ലി​നി​ക്ക് കെ​ട്ടി​ട​വും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹിസ് ഹൈനസ് ശൈ​ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
Featured

അഞ്ചാം വയസ്സിന്റെ നിറവിൽ ദുബായ് സഫാരി പാർക്ക്

ദുബായ് - കടുത്തചൂടിലും തണുപ്പിലും വ​ന​വും മൃ​​ഗ​​ങ്ങ​​ളു​​ടെ സ​​​ങ്കേ​​ത കേ​ന്ദ്ര​വു​മാക്കി മ​രു​ഭൂ​മി​യു​ടെ ന​ടു​വി​ലെ ദുബായ് വികസിപ്പിച്ചെടുത്ത ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ന്​ അ​ഞ്ചു​വ​യ​സ്സ്. 2017 ഡി​സം​ബ​ർ 12നാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ഫാ​രി​ക​ളി​ലൊ​ന്നാ​യ ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ തു​റ​ന്ന​ത്. 275 വ​ർ​ഗ​ത്തി​ൽ​പെ​ട്ട 3000ത്തോ​ളം
Leave a Reply

Your email address will not be published. Required fields are marked *