FeaturedGulf

ഷാ​ർ​ജ ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യ ആ​ർ​ട്സ് പാ​ല​സ്​ തു​റ​ന്നു

ഷാ​ർ​ജ – ഷാ​ർ​ജ ബി​നാ​ലെ​യു​ടെ 15മത് പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​നഃ​സ്ഥാ​പി​ച്ച ആ​ർ​ട്​​സ്​ പാ​ല​സും അ​ൽ ദൈദ് പ​ഴ​യ ക്ലി​നി​ക്ക് കെ​ട്ടി​ട​വും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹിസ് ഹൈനസ് ശൈ​ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. എത്തിനോടനുബന്ധിച്ച്‌ അ​ൽ ദൈ​ദ് പ​ഴ​യ ക്ലി​നി​ക്കി​ലും ആ​ർ​ട്സ് പാ​ല​സി​ലും “തി​ങ്കി​ങ് ഹി​സ്റ്റോ​റി​ക്ക​ലി ഇ​ൻ ദെ ​പ്രെ​സെ​ന്‍റ്​​സ്​” എ​ന്ന ആ​ശ​യ​ത്തി​ൽ ലോ​ക​ത്തി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ സൃ​ഷ്ടി​ക​ളാ​ണ് ഇ​വി​ടെ നി​ര​വ​ധി ക​ലാ​സൃ​ഷ്‌​ടി​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്‌.

പാ​ല​സും ക്ലി​നി​ക്കും ഇ​നി ഷാ​ർ​ജ ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ക​ലാ​സൃ​ഷ്ടി കേ​ന്ദ്ര​മാ​യി​മാറുന്നതോടൊപ്പം ഷാ​ർ​ജ ആ​ർ​ട്ട്ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ, ആ​ർ​ട്ട് എ​ക്സി​ബി​ഷ​നു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ പാ​ല​സി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ശൈ​ഖ് സു​ൽ​ത്താ​ൻ വി​ല​യി​രു​ത്തി. ഷാ​ർ​ജ ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ ഹൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഷാ​ർ​ജ ആ​ർ​ട്ട്ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ശൈ​ഖ ന​വ​ർ ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, ഫെ​ഡ​റ​ൽ സു​പ്രീം കൗ​ൺ​സി​ൽ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ മു​ഹൈ​ർ അ​ൽ കെ​ത്ബി എ​ന്നി​വ​ർ ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Shares:

Related Posts

Featured

‘ഗസ്സക്കുവേണ്ടി ഡിജിറ്റൽ നിശബ്ദത’; ഇന്നു മുതൽ ഒരാഴ്ചത്തേക്ക് പിന്തുണയുമായി ലോകം

ഇസ്രായേൽ ബോംബിട്ടു കൊന്നു തീർക്കുന്ന ഗസ്സയിലെ മനുഷ്യർക്കുവേണ്ടി ഇന്റർനെറ്റ് വിച്ഛേദിക്കലിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ ലോകമൊന്നടങ്കമുള്ള മനുഷ്യസ്നേഹികൾ ഇറങ്ങുന്നു. ഇന്നു മുതൽ ഒരാഴ്ച​​ത്തേക്ക് 30 മിനിറ്റ് ‘ഡിജിറ്റൽ നിശബ്ദത’ പാലിച്ചുകൊണ്ട് വംശഹത്യാ പ്രതിരോധ കാമ്പയ്നിൽ പങ്കു​ചേരാൻ ആഹ്വാനം ചെയ്യുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും
Business

ഭാഗ്യശാലികൾക്ക് ടെസ്‌ല കാർ സമ്മാനവുമായി 10 X പ്രോപ്പർട്ടീസ്

ദുബായ്: യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ-3 , ഐ ഫോൺ15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുവാനൊരുങ്ങുന്നു. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ
Breaking News

അ​മു​സ്‌​ലിം കു​ടും​ബ​കോ​ട​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍:12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ൾ

അ​ബൂ​ദ​ബി - 2021ഡി​സം​ബ​റി​ല്‍ അ​മു​സ്​​ലിം​ക​ള്‍ക്കാ​യി ആ​രം​ഭി​ച്ച അ​ബൂ​ദ​ബി സി​വി​ല്‍ കോ​ട​തി​യു​ടെ സൗ​ക​ര്യം ഇ​തു​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍. ഇ​തി​ല്‍ 12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ലേ​റെ​യും ഫി​ലി​പ്പീ​ന്‍സി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ, ബ്രി​ട്ട​ന്‍, ല​ബ​നാ​ന്‍, റ​ഷ്യ, യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും സൗ​ക​ര്യം
Business

ഐ.എ.എസ്, മെഡിക്കൽ പരിശീലനം ഇനി അബൂദബിയിലും, എഡ്യുവിസ്ഡം അക്കാദമി

ദുബായ്: ഐ എ എസും, എം ബി ബി എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ എഡ്യുവിസ്ഡം അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക.പ്രഥമഘട്ടത്തിൽ ജൂനിയർ ഐ എ എസ്, ഡോക്ടർ ജൂനിയർ
Leave a Reply

Your email address will not be published. Required fields are marked *