FeaturedGulf

“എ​ക്‌​സ്‌​പോ​ഷ​ർ” ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ല്ലി​ന്ന് പ്രൗഢ ഗംഭീരതുടക്കം

ഷാ​ർ​ജ – ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ ‘എ​ക്‌​സ്‌​പോ​ഷ​ർ’ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വല്ലി​ന്‍റെ ഏ​ഴാം പ​തി​പ്പ്​ ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ​ഖാ​സി​മി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം പ​​ങ്കെ​ടു​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റോ​ളം ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ ഡാ​ൻ വി​ന്‍റേ​ഴ്‌​സ്, കാ​രെ​ൻ സു​സ്മാ​ൻ, ജെ​യിം​സ് ബ​ലോ​ഗ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഷാ​ർ​ജ ഗ​വ​ൺ​മെ​ന്‍റ് മീ​ഡി​യ ബ്യൂ​റോ 9 മുതൽ 15 വ​രെ​യാ​ണ്​ ഫെ​സ്റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 68 സോ​ളോ, ഗ്രൂ​പ് എ​ക്സി​ബി​ഷ​നു​ക​ൾ​ക്കൊ​പ്പം 1,794 ഫോ​ട്ടോ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ഒപ്പം 68 എ​ക്സി​ബി​ഷ​നു​ക​ൾ, 41 സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, 53 വ​ർ​ക്ക്ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. ഫോ​ട്ടോ​ഗ്രാ​ഫി പ്രേ​മി​ക​ൾ​ക്ക് വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നും സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തി​നും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്താ​നും ക​ഴി​യു​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഈ വര്ഷം ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Shares:

Related Posts

Breaking News

ദേശീയദിന അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ; ഡിസംബർ ഒന്നുമുതൽ​ മൂന്നുദിവസം

ദുബായ് - ഡി​സം​ബ​ർ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ശ​നി​യാ​ഴ്ച വ​രെ​ യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ​യും അ​വ​ധി​ക​ൾ ദുബായ് ക്യാബിനറ്റ് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ​എന്നാൽ ഞാ​യ​റാ​ഴ്ച ​വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വ്​ ല​ഭി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്​ ന​വം​ബ​ർ
Breaking News

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ്
Breaking News

ഷാര്‍ജ പുസ്തക മേളയില്‍ മലയാളിതാരം ജയസൂര്യ

ഷാര്‍ജ - 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാള സിനിമാ താരം ജയസൂര്യ വ്യാഴം (10 -11- 2022) രാത്രി 8 മണിക്ക് ബാള്‍റൂമില്‍ സിനിമാ പ്രേമികളുമായി സംവദിക്കും. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാള സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ
Breaking News

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനിൽ പ്രവർത്തനം ആരംഭിക്കുന്നു

അജ്‌മാൻ: യുഎഇയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമാറ്റം സൃഷ്ടിച്ച ഹാബിറ്റാറ്റ് സ്കൂളുകള്‍ സ്ഥാപിച്ച നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനില്‍ പ്രവർത്തനം ആരംഭിക്കുന്നു. 2024-25 അധ്യയന വർഷത്തോടെയാണ് സ്കൂളുകള്‍ പ്രവർത്തനം ആരംഭിക്കുന്നത്.ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി അക്കാദമിക് മികവും
Leave a Reply

Your email address will not be published. Required fields are marked *