ഷാർജ - ഷാർജ ബിനാലെയുടെ 15മത് പതിപ്പിന്റെ ഭാഗമായി പുനഃസ്ഥാപിച്ച ആർട്സ് പാലസും അൽ ദൈദ് പഴയ ക്ലിനിക്ക് കെട്ടിടവും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

