മസ്കത്ത്: ഈ വരുന്ന വാരാന്ത്യത്തിൽ ഒമാനിലെ അൽഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. പൊടിപടലങ്ങളും അസ്ഥിരമായ വസ്തുക്കളും പറക്കുന്നതിനു കാരണമാകും. ചിലപ്പോൾ തിരശ്ചീന ദൃശ്യപരത കുറക്കും, പ്രത്യേകിച്ച് തെക്കൻ ബത്തിന, വടക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ. ദോഫാർ ഗവർണറേറ്റിന്റെതീരത്ത് താഴ്ന്ന മേഘങ്ങൾ രൂപപ്പെടുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് മഴക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
- Home
- Breaking News
- വാരാന്ത്യത്തിൽ ഒമാനിൽ മഴക്ക് സാധ്യത
വാരാന്ത്യത്തിൽ ഒമാനിൽ മഴക്ക് സാധ്യത
Related Posts
ദുബായ് - ദുബായിൽ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ പുതിയ വിസാനിയമ പ്രകാരം യു.എ.ഇ.യിലേക്കെത്തുന്ന ഇന്ത്യൻപൗരന്മാർക്ക് ഇനി മുതൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അധികൃതർ വ്യകതമാക്കി. ഇതുപ്രകാരം സാധുതയുള്ള അമേരിക്കൻ വിസിറ്റ് വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ്, യൂറോപ്യൻ
കോഴിക്കോട് - കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ കോഴിക്കോട് പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട്
അക്ഷരം സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ Maxline Global Logistic Solutions മായിചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചു നടന്ന MD-C ,MD-D,XD=CD വിഭാഗങ്ങളിലെ ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷൽ സെന്റർ പ്രിസിഡന്റ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു. യോഗത്തിൽ
ദോഹ - 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ





