മസ്കത്ത്: ഈ വരുന്ന വാരാന്ത്യത്തിൽ ഒമാനിലെ അൽഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. പൊടിപടലങ്ങളും അസ്ഥിരമായ വസ്തുക്കളും പറക്കുന്നതിനു കാരണമാകും. ചിലപ്പോൾ തിരശ്ചീന ദൃശ്യപരത കുറക്കും, പ്രത്യേകിച്ച് തെക്കൻ

