ദുബായ്: രാജ്യത്ത് ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തേ നൽകാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചത്. ഇപ്രകാരം ജൂൺ 13ന് മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്തിരിക്കണം. ആഘോഷ സീസണുകളിൽ ജീവനക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി.
- Home
- Breaking News
- ‘ഈദുൽ അദ്അ’ ദുബായ് ഗവൺമെന്റ് ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകും
‘ഈദുൽ അദ്അ’ ദുബായ് ഗവൺമെന്റ് ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകും
Related Posts
ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളിയിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണിവർ. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി
Dubai - His Excellency Major-General Obaid Muhair bin Suroor, Deputy Director-General of the General Directorate of Residency and Foreigners Affairs - Dubai, Chairman of the Permanent Committee for Labour Affairs
റാസല്‍ഖൈമ: അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോളജ് (റാക് ഡി ഒ കെ). വിദ്യാലയങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്തുകയും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യു എ
ദുബായ് - ധാര്‍മികതയും തികഞ്ഞ രാഷ്ട്രീയാവബോധവുമുയര്ത്തിപ്പിടിച്ച് പ്രവാസ മണ്ണില്‍ കെഎംസിസിക്ക് പിന്നില്‍ വനിതകള്‍ നടത്തുന്ന സാംസ്കാരിക മുന്നേറ്റം പ്രശംസനീയമാണെന്ന് രമ്യ ഹരിദാസ് എംപി. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മലപ്പുറോത്സവ് 2022'ന്റെ ഭാഗമായി നടന്ന വനിതാ സാംസ്കാരിക സമ്മേളനം





