ദുബായ്: രാജ്യത്ത് ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തേ നൽകാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചത്. ഇപ്രകാരം ജൂൺ 13ന് മുഴുവൻ ജീവനക്കാർക്കും ശമ്പളം

