Oman

Gulf

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും
Breaking News

മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

മ​സ്ക​ത്ത്​: ജ​റൂസ​ലേ​മി​ലെ മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നിലവിലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്ന്​ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യതെന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ടി​യേ​റ്റ​ക്കാ​ർ, നെ​സെ​റ്റ്
Breaking News

വാ​രാ​ന്ത്യ​ത്തി​ൽ ഒമാനിൽ മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്ക​ത്ത്​: ഈ വ​രു​ന്ന വാ​രാ​ന്ത്യ​ത്തി​ൽ ഒമാനിലെ അ​ൽ​ഹ​ജ​ർ പ​ർ​വ​ത​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. പൊ​ടി​പ​ട​ല​ങ്ങ​ളും അ​സ്ഥി​ര​മാ​യ വ​സ്തു​ക്ക​ളും പ​റ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. ചി​ല​പ്പോ​ൾ തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത കു​റ​ക്കും, പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ
Breaking News

ഒമാനിൽ പുതിയ നിയമം; വാഹനങ്ങളുടെ മുൽക്കിയ കാലാവധി ഇനി ഒരുവർഷത്തിൽ കൂടുതൽ നീട്ടാം

മസ്കത്ത്​: വാഹനങ്ങളുടെ രജിസ്​ട്രേഷൻ (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്​. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്​, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യാർഥനയെ തുടർന്ന്​ ആ കാലയളവിലേക്ക്​ നീട്ടി നൽകുന്നതായിരിക്കും.
Gulf

ഒമാൻ സുല്‍ത്താനുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം എ യുസഫലി. യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി. യുഎഇ പ്രസിന്റ് ഷെയ്ഖ്