FeaturedOman

ഒമാനിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്

മസ്ക്കറ്റ്: ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസിയുടെ ഓപ്പൺ ഹൗസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. നാല് മണിവരെ എംബസി അങ്കണത്തിൽവെച്ചായിരിക്കും ഓപ്പൺ ഹൗസ് നടക്കുക.

സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പരാതികൾ നൽാകം. സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികാരികളെ ബോധിപ്പിക്കാവുന്നതാണ്. പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും.

ഓപ്പൺ ഹൗസിൽ നേരിച്ച് പങ്കെടുക്കാന്ഡ കഴിയാത്ത ആളുകൾക്ക് ഓപ്പൺ ഹൗസ് സമയത്ത് 98282270 എന്ന നമ്പറിൽ വിളിച്ച് കാര്യങ്ങൾ അറിയിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു.

Shares:

Related Posts

Breaking News

ദുബായ് ജൈ​ടെ​ക്സ്​ മാമാങ്കത്തിന് നാളെ കൊടിയേറും.

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക്​ ഷോ​യി​ൽ ഒ​ന്നാ​യ ഗ​ൾ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ക്​​സി​ബി​ഷ​ന്​ (ജൈ​ടെ​ക്സ്) 42മത് എ​ഡി​ഷ​ന് തി​ങ്ക​ളാ​ഴ്ച ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ തു​ട​ക്കം കുറിക്കും. 'എ​ന്‍റ​ർ ദി ​നെ​ക്സ്റ്റ്​ ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്​​സ്​' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇത്തവണത്തെ
Featured

യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണം: ഷഹാന്‍ കരുണതിലക

ഷാര്‍ജ - യുദ്ധങ്ങള്‍ താങ്ങാന്‍ കഴിയാത്ത വിധം മനുഷ്യ സമൂഹത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക പറഞ്ഞു. ശ്രീലങ്കന്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നീട് എഴുത്തുകാരന്‍ എന്ന നിലയില്‍
Breaking News

മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി അന്‍വര്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒപ്പം വനം മന്ത്രിയുമാണ്. മൂന്നര കൊല്ലമായി ആര്‍എ.സ്.എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക്
Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ
Leave a Reply

Your email address will not be published. Required fields are marked *