Breaking NewsFeatured

നബിദിനം; ദുബായിൽ നാളെ പാർക്കിങ് സൗജന്യം.

ദുബായ് – നബിദിനം പ്രമാണിച്ചു ദുബായിൽ നാളെ (ശനി) പാർക്കിങ് സൗജന്യമായിരിക്കുമെന്നു റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. എന്നാൽ മൾട്ടി പാർക്കിങ് ടെർമിലുകളിൽ ഏതു ബാധകമല്ല. ഷാർജയും, അബുദാബിയും, എമിറേറ്റുകൾ നേരത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു.

നാളെ ശനി ( 08 -10 2022 ) ആർടിഎ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയവും പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, ജന സേവന കേന്ദ്രങ്ങൾ, വെഹിക്കിൾസ് ടെക്നിക്കൽ ടെസ്റ്റിങ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ 2022 ഒക്ടോബർ 8 ശനിയാഴ്ച അവധിയായിരിക്കും.

എന്നാൽ ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ, അൽ മനാറ, അൽ കഫാഫ്, അൽ തവാർ, ആർടിഎ ഹെഡ് ഓഫീസ് എന്നിവ പതിവുപോലെ എല്ലാ സമയവും പ്രവർത്തിക്കും.

Shares:

Related Posts

Gulf

സിഎസ്ആര്‍, സുസ്ഥിരത പ്രവര്‍ത്തനങ്ങളിലെ മികവിന് 3 അവാര്‍ഡുകള്‍ സ്വന്തമാക്കി ആസ്റ്റര്‍ഡിഎം ഹെല്‍ത്ത്കെയര്‍

ദുബായ് - ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, സുസ്ഥിരത, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍), കമ്മ്യൂണിറ്റി ഉദ്യമങ്ങള്‍ എന്നിവയിലെ തുടര്‍ച്ചയായ പങ്കാളിത്തത്തിന്നും പരിശ്രമങ്ങള്‍ക്കും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, അറേബ്യ സിഎസ്ആര്‍ എന്നിവ
Featured

യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണം: ഷഹാന്‍ കരുണതിലക

ഷാര്‍ജ - യുദ്ധങ്ങള്‍ താങ്ങാന്‍ കഴിയാത്ത വിധം മനുഷ്യ സമൂഹത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക പറഞ്ഞു. ശ്രീലങ്കന്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നീട് എഴുത്തുകാരന്‍ എന്ന നിലയില്‍
Gulf

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

ദുബായ് - യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം 'അശ്റീൻ' സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ
Featured

സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ‌ പിടിയിൽ. പ്രതിയുടെ കയ്യിൽ നിന്നും 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. ജിസാനിൽവെച്ച് സൗദി സുരക്ഷാ സേനയാണ് പ്രതിയെ പിടികൂടിയത്. വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി
Leave a Reply

Your email address will not be published. Required fields are marked *