GulfSaudi Arabia

അനാശ്യാസ്യ പ്രവർത്തനം മ​ദീ​ന​യി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ല്‍

മ​ദീ​ന​: പുണ്ണ്യ നഗരമായ മദീനയിലെ ഒ​രു റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​പ്പാ​ര്‍ട്മെൻറ്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​സാ​ന്മാ​ർ​ഗി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​ന്ന വി​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വ​തി​ക​ളും ഒ​രു പു​രു​ഷ​നും മൂ​ന്നു​പേ​ർ മ​ദീ​ന​യി​ല്‍ അ​റ​സ്​​റ്റി​ല്‍. സാ​മൂ​ഹി​ക സു​ര​ക്ഷ, മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്​​റ്റ്. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി മ​ദീ​ന പൊ​ലീ​സ് അ​റി​യി​ച്ചു.

Shares:

Related Posts

Gulf

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

ജിദ്ദ - സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ
Breaking News

“പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല” – സൗദി അറേബ്യ; ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര സ​മ്മേ​ള​നം’ അ​ന്തി​മ​രേ​ഖ​ക്ക്​​​ അം​ഗീ​കാ​രം

റി​യാ​ദ്​: സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഇ​സ്രാ​യേ​ലു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഗ​സ്സ​യെ മ​റ്റു ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും സൗ​ദി നി​രാ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഒപ്പം ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം
Breaking News

“എ ഹോം ലാൻഡ്​ ഫോർ ഓൾ” ദുബായ് ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ: എല്ലാവിധ താമസ, വിസ പിഴകൾക്കും പരിഹാരം

ദുബായ് - വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം
Breaking News

കഴിഞ്ഞ വർഷം 2022ൽ റാക് പൊലീസ് വ്യോമയാന വിഭാഗം 88 രക്ഷാദൗത്യം നടത്തി

റാ​സ​ല്‍ഖൈ​മ - പോ​യ​വ​ര്‍ഷം 2022 വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 88 ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട​താ​യി റാ​ക് പൊ​ലീ​സ് വ്യോ​മ​യാ​ന വ​കു​പ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) ​അ​പേ​ക്ഷി​ച്ച് 2022ല്‍ ​കൂ​ടു​ത​ല്‍ ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഏ​വി​യേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ നേ​തൃ​ത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പ​ർ​വ​ത​നി​ര​ക​ളി​ല്‍ മറ്റും
Leave a Reply

Your email address will not be published. Required fields are marked *