റാസല്‍ഖൈമ – പോയവര്‍ഷം 2022 വിവിധ ഘട്ടങ്ങളിലായി 88 രക്ഷാദൗത്യങ്ങളിലേര്പ്പെട്ടതായി റാക് പൊലീസ് വ്യോമയാന വകുപ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) അപേക്ഷിച്ച് 2022ല്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവിയേഷന്‍ ജീവനക്കാര്‍ നേതൃത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പർവതനിരകളില്‍ മറ്റും അകപെട്ടവരെയും അപ്രതീക്ഷിതമായുണ്ടായ മഴയയെത്തുടർന്നു താഴ്വരകളിലും അരുവികളിലും അകപ്പെട്ടവര്‍ക്കും തുണയായിട്ടാണ് റാസല്‍ഖൈമ വ്യോമസേന ഇടപെട്ടിട്ടുള്ളതെന്ന് റാക് പൊലീസ് സ്പെഷല്‍ ടാസ്ക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. യൂസഫ് ബിന്‍ യാക്കൂബ് അല്‍സാബി വ്യക്തമാക്കി. ഒപ്പം തങ്ങളുടെ സേനയിലെ ഓരോ ജീവനക്കാരുടെയും സേനാ വിഭാഗത്തിന്റെയും സമര്‍പ്പണവും, മികച്ച പ്രഫഷനല്‍ പടവുമാണ് ഇത്തരത്തിൽ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന് അഭിമാനവുമായെതെന്നു ഡോ. യൂസഫ് അഭിപ്രായപ്പെട്ടു.
- Home
- Breaking News
- കഴിഞ്ഞ വർഷം 2022ൽ റാക് പൊലീസ് വ്യോമയാന വിഭാഗം 88 രക്ഷാദൗത്യം നടത്തി
കഴിഞ്ഞ വർഷം 2022ൽ റാക് പൊലീസ് വ്യോമയാന വിഭാഗം 88 രക്ഷാദൗത്യം നടത്തി
Related Posts
ചെന്നൈ - രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ
ദുബായ്: സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്ത് ഉപയോഗിക്കുന്ന ടാക്സി നിരക്കുകൾ പുതുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപഭോക്താക്കൾ നേരിട്ട് റോഡിൽനിന്ന് വിളിക്കുന്ന ടാക്സികൾക്ക് പുതിയ മാറ്റങ്ങൾ ബാധകമല്ല. പുതിയ ഘടനയനുസരിച്ച് ആപ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ
ഖത്തർ - ഖത്തറിൽ. ആരംഭിക്കുന്ന 22മത് ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒപ്പം ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമായിരിക്കും. എന്നാൽ സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ
ദുബായ് - തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ് -2 വിനോടനുബന്ധിച്ച ആശുപത്രി യു.എ.ഇയുടെ ഫീൽഡ് ആശുപത്രി സജീവം പ്രവർത്തനത്തിലാണ്. നിലവിൽ തുർക്കിയയിലെ ഗാസിയാന്റപ്പിലാണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗം, ഓപറേഷൻ മുറി,





