റാസല്‍ഖൈമ - പോയവര്‍ഷം 2022 വിവിധ ഘട്ടങ്ങളിലായി 88 രക്ഷാദൗത്യങ്ങളിലേര്പ്പെട്ടതായി റാക് പൊലീസ് വ്യോമയാന വകുപ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) അപേക്ഷിച്ച് 2022ല്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവിയേഷന്‍ ജീവനക്കാര്‍ നേതൃത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പർവതനിരകളില്‍ മറ്റും

