ബഹ്റൈൻ – ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷ സ്ഥാനം ബഹ്റൈന്. പുതിയ ചെയർമാനായി ബഹ്റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅബിയാണ് സ്ഥാനമേറ്റെടുത്തത്. ഓർഗനൈസേഷന്റെ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക ഡിജിറ്റൽവത്കരണം ശക്തമാക്കുന്നതിനായിരിക്കും മുന്തിയ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും 2022 യു.എൻ അംഗീകരിച്ചിട്ടുള്ള ഇ-ഗവൺമെൻറ് സൂചിക പ്രകാരം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ ഇനി ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷസ്ഥാനം
Related Posts
ദുബൈയിൽ താമസവിസയുമായി ബന്ധപ്പെട്ട പരാതികളും സ്പോൺസർഷിപ് തർക്കങ്ങളും ഓൺലൈനായി സമർപ്പിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു. താമസാനുമതി നടപടികളിലെ ബുദ്ധിമുട്ടുകൾ, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അപേക്ഷകൾ
ദുബായ്: യു.എ.ഇ യിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് വൈകിട്ട് 4 മണിക്ക് പ്രശസ്ത സിനിമാ താരം സമാന്ത റൂത്ത് പ്രഭുവാണ് ഉദ്ഘാടനം നിർവഹിക്കും. നിഷ്ക മൊമന്റ്സ് ജ്വല്ലറി
ദുബായ്: ദുബായിലെ നഗരസൗന്ദര്യവും ദൃശ്യഭംഗിയും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് സിവിൽ ഡിഫൻസും ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) രംഗത്തെത്തിയിരിക്കുന്നു. 2024-ലെ ഔട്ട്ഡോർ അഡ്വർടൈസിംഗ് മാനുവൽ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
അബുദാബി - യു.എ.ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡന്റായിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയായി. 2022 മേയ് 14നാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ്





