ബഹ്റൈൻ - ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷ സ്ഥാനം ബഹ്റൈന്. പുതിയ ചെയർമാനായി ബഹ്റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅബിയാണ് സ്ഥാനമേറ്റെടുത്തത്. ഓർഗനൈസേഷന്റെ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക ഡിജിറ്റൽവത്കരണം ശക്തമാക്കുന്നതിനായിരിക്കും

