Category - Breaking News

Breaking News

100 കോടി ഡോളർ മൂല്യമുള്ള ‘ട്രംപ് പ്ലാസ’ പദ്ധതി ജിദ്ദയിൽ വരുന്നു – ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക് – രാ​ജ്യ​ത്ത് ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്റ​ലി​ജ​ന്റ്‌​സ് (എ.​ഐ) മേ​ഖ​ല​യി​ല്‍ ത​ട്ടി​പ്പു​ക​ള്‍ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​മെ​ന്ന് അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഒമാൻ – ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ –  തൃശൂരിലെ വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നതെന്നും അവരാണ് തന്നെ കുറ്റം പറയുന്നതെന്നും ഇടുക്കി മൂലമറ്റത്ത് സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സംവാദത്തിൽ സുരേഷ് ഗോപി പറഞ്ഞു – പ്രവാസികള്‍ക്ക് ആശ്വാസവും സന്തോഷവും നാട്ടിലെ നിലവിലെ കേസ് നടത്താന്‍ ഇനി നാട്ടിലേക്ക് വരണമെന്നില്ല, സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇ-ജാഗ്രതയിലാണ് നേരിട്ട് ഹാജരാകാതെ കോടതി വ്യവഹാരങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ളത് – 

Breaking News Featured Gulf Saudi Arabia The Media Toc

“പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല” – സൗദി അറേബ്യ; ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര സ​മ്മേ​ള​നം’ അ​ന്തി​മ​രേ​ഖ​ക്ക്​​​ അം​ഗീ​കാ​രം