മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ പരിശീലക സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനാക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ പരിശീലകനായ മഹേല ജയവർധന സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ

