Breaking News യു.എ.ഇ–സൗദി ബന്ധം ശക്തമാക്കാൻ ഉന്നതതല ചർച്ച അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാനും സൗദി അറേബ്യൻ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. themediatoc3 hours ago3 hours agoKeep Reading