മസ്കത്ത്: ജറൂസലേമിലെ മസ്ജിദുൽ അഖ്സ ആക്രമിക്കാൻ ഇസ്രായേൽ സംഘം നടത്തിയ ശ്രമത്തെ ഒമാൻ ശക്തമായി അപലപിച്ചു. നിലവിലെ മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്നമായ ലംഘനമാണിതെന്ന് ഇസ്രായേൽ സംഘം നടത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കുടിയേറ്റക്കാർ, നെസെറ്റ് അംഗങ്ങൾ, ഇസ്രായേലി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഇസ്രായേലി അധിനിവേശ സേനയുടെ സംരക്ഷണത്തിലായിരുന്നു മസ്ജിദിലേക്ക് പ്രകോപനപരമായ മാർച്ച് സംഘടിപ്പിച്ചത്.
You may also like
‘ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്’...
ഇലക്ട്രിക് എയർ ടാക്സിയുടെ...
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
About the author
