കുവൈത്ത് – കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷനും, ന്യുമോണിയയ്ക്കെതിരായ വാക്സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന് മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴി മുൻകൂർ ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
You may also like
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി...
പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്വി ഗോൾഡ് ആൻഡ്...
About the author
