തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിന് മുന്നോടിയായി യു.എ.ഇ യില്‍ പ്രീ ലോഞ്ച് യോഗങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 22 ന് അബുദാബിയില്‍ ചേര്‍ന്ന യോഗത്തോടനുബന്ധിച്ച് നോര്‍ക്ക കെയര്‍

