ദുബായ്: യുദ്ധകെടുതിയിൽ ദുരിതത്തിലായ ഗസ്സൻ ജനതക്ക് സഹായവുമായി 400 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് യു.എ.ഇ. അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ് എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് 1.2ലക്ഷം പേർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗസ്സയിലെ ദുരിതം

