ഏഷ്യൻ പാര ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി മലയാളി താരം ആൽഫിയ ജെയിംസ്. ഡബിൾസ് വിഭാഗത്തിൽ ആൽഫിയ ജെയിംസും പല്ലവി കലുഷെഹല്ലിയും അടങ്ങുന്ന സഖ്യമാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ ഈ നേട്ടം നിർണായകമായി. സെമിഫൈനലിൽ ചൈനയുടെ

