ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപനങ്ങൾക്കും വൻകിട കോർപറേറ്റുകൾക്കും ഓഫിസ് ചെയറുകൾ വിതരണം ചെയ്യുന്ന ബോസ്കിന്‍റെ പ്രവർത്തനം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. സജ്ജയിൽ നിർമാണ ഫക്ടറിയുള്ള ബോസ്ക് മിഡിലീസ്റ്റിലുടനീളം ഷോറൂമുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഉടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ലോഞ്ചിന്‍റെ ഉദ്ഘാടനം മാർച്ച് നാലിന്

