2040ഓടെ ദുബൈയിൽ 35 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും ഹരിതപ്രദേശങ്ങൾ 187 ചതുരശ്ര കിലോമീറ്ററായി ഉയർത്താനും ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി. നഗരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനൊപ്പം താമസയോഗ്യവും പരിസ്ഥിതി സൗഹൃദവുമായ നഗരമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ആളോഹരി പച്ചപ്പ് 11 ചതുരശ്ര മീറ്ററാക്കാനും പാർക്കുകളിലും വിനോദകേന്ദ്രങ്ങളിലും

