ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ പരമാവധി വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും. മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തുകയും രണ്ട് റോഡുകളിൽ കുറയ്ക്കുകയും ചെയ്യും. 2026 നവംബർ 1 മുതൽ പുതിയ വേഗപരിധികൾ

