#Elemental78 #HazzaZaal #ElementalDevelopments #AlBarari #DubaiRealEstate #DubaiProperty #JumeirahGardenCity #LuxuryLiving #DubaiNews #UAERealEstate #DubaiDevelopments #NatureInspiredLiving

Business

അൽ ബറാരി സിഇഒ ഹസ്സ സാൽ അവതരിപ്പിച്ച എലമെന്റൽ 78; ദുബൈയിൽ പ്രകൃതിയോട് ചേർന്ന ആഡംബര താമസാനുഭവം

ഒന്ന്, രണ്ട്, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ പച്ചപ്പും മനോഹരമായ പൂന്തോട്ടങ്ങളും വിശ്രമത്തിനായുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, സ്വകാര്യ കബാനകൾ, യോഗാ സ്പേസ്, ടെക്‌നോജിം സൗകര്യമുള്ള ജിം, കുട്ടികൾക്കായുള്ള ഇൻഡോർ–ഔട്ട്‌ഡോർ പ്ലേ ഏരിയകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.