#KuwaitNews #KuwaitHealth #HealthViolations #Kuwait #GulfNews #MalayalamNews

Featured

ലൈസൻസില്ലാ ചികിത്സ കുവൈത്തിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾക്ക് താഴുവീണു

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ഒരു ക്ലിനിക്കിലെ ലബോറട്ടറി പ്രവർത്തനങ്ങളും നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെ നഴ്‌സ് ലേസർ ചികിത്സ നൽകിയതും, ആവശ്യമായ അനുമതിയില്ലാതെ ദന്തഡോക്ടർ എക്സ്‌റേ