മസ്കത്ത്: നിക്ഷേപിച്ച പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒമാൻ സ്വദേശിയിൽനിന്ന് 29,000 റിയാൽ തട്ടിയെടുത്ത കേസിൽ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി

