മസ്കത്ത്: ലഹരിമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ പ്രധാന വ്യവസ്ഥകൾ വിശദീകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ലഹരിമരുന്ന് കേസുകളിൽ കുറ്റനടപടികളിൽനിന്ന് ഒഴിവാകാനുള്ള അപേക്ഷ സമർപ്പിക്കാവുന്ന ബന്ധുക്കളുടെ പരിധി നിയമം വിപുലീകരിച്ചിട്ടുണ്ട്. രണ്ടാം ഡിഗ്രിയിൽപ്പെട്ട ബന്ധുക്കൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ

