#OmanNews #Salalah #Dhofar #Ironman703 #TrafficUpdate #OmanMalayalam

Featured

ഒമാനിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; വാഹനയാത്രക്കാർ ശ്രദ്ധിക്കുക!

അയേൺമാൻ 70.3 സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി ദോഫാറിലെ സലാല–തഖ–മിർബാത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 90 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരം ഹവാന സലാല റിസോർട്ടിന് മുന്നിൽനിന്ന് ആരംഭിച്ച് തഖ, മിർബാത്ത് മേഖലകളിലൂടെ കടന്നുപോകും. ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും