ഷാർജ: നഗരത്തിലെ പ്രമുഖ സാംസ്കാരിക, മത, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഭൂഗർഭ നടപ്പാത നിർമിക്കാൻ ഷാർജയിൽ തുടക്കം. കൾച്ചറൽ സ്ക്വയറിലെ ഇമാം അഹമ്മദ് ബിൻ ഹൻബൽ പള്ളിയെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന നടപ്പാതയുടെ നിർമാണപ്രവർത്തനങ്ങളാണ് ആരംഭിച്ചത്. വാഹനഗതാഗതത്തിനും കൾച്ചറൽ സ്ക്വയറിലെ മനോഹരമായ

