ദുബായ്: അപൂർവവും കലാപരവുമായ 800-ലേറെ സ്വർണാഭരണങ്ങൾ അവതരിപ്പിച്ച് തനിഷ്കിന്റെ ത്രിദിന ‘പ്രിവേ’ പ്രദർശനം ദുബായിൽ ആരംഭിച്ചു. ഒക്ടോബർ 23 മുതൽ 25 വരെ ബിസിനസ് ബേയിലെ ജെ.ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് പ്രദർശനം നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനിയുടെ ആഭരണ

