ദുബായ് - ഒന്നാംഘട്ടത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എമിറേറ്റിന്റെ വികസനക്കുതിപ്പിന് സഹായിക്കുന്ന രണ്ടാംഘട്ട ദുബൈ-2040 അർബൻ മാസ്റ്റർ പ്ലാന്നിന് അംഗീകാരം നൽകി. നഗരകേന്ദ്രങ്ങൾ മെച്ചപ്പെടുത്തൽ,

