#UAE #DubaiNews #MalayalamNews #GulfNews #ScreenTime #ChildHealth #Parenting #DigitalWellbeing

Breaking News

കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ശ്രദ്ധിക്കണം! യുഎഇയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്

കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗം ആശങ്കയാകുന്നു. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, കാഴ്ചപ്രശ്നങ്ങൾ, പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയവ വർധിക്കുന്നതായി യുഎഇയിലെ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രാത്രി വൈകിയുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ ഉറക്കക്രമത്തെ ബാധിക്കുന്നതായി അൽ ജദ്ദാഫ് ആസ്റ്റർ ക്ലിനിക്കിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ.