ന്യൂഡൽഹി – മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ,ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് താൻ നേരെത്തെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു ഒപ്പം മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബി.ജെ.പി ഒരിക്കലും നല്ല ഇടമാകില്ലെന്നും താൻ അനിലിനെ ധരിപ്പിച്ചിരുന്നു.
You may also like
കേരളത്തിൽ ഇന്നും അതിശക്തമായ മഴ; വിദ്യാഭ്യാസ...
അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍...
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്ലിൻ ദാസ് ഈ മാസം...
മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി...
പി. പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ലാ ...
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു
About the author
