ന്യൂഡൽഹി - മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ,ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് താൻ നേരെത്തെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു ഒപ്പം മതേതര

