News Kerala/India

അനിൽ ആന്റണിയുടെ തീരുമാനം നിരാശാജനകം ശശി തരൂർ

Written by themediatoc

ന്യൂഡൽഹി – മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ,​ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താൻ പാ‌ർട്ടിയിൽ പ്രവർത്തിക്കണമെന്ന് താൻ നേരെത്തെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു ഒപ്പം​ മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബി.ജെ.പി ഒരിക്കലും നല്ല ഇടമാകില്ലെന്നും താൻ അനിലിനെ ധരിപ്പിച്ചിരുന്നു.

About the author

themediatoc

Leave a Comment