Featured Sports

ഓസ്ട്രേലിയക്കെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യക്ക്.

Written by themediatoc

മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ഓസീസ് മുന്നോട്ടുവച്ച 187 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ അടിച്ചെടുത്തു. സൂര്യകുമാർ യാദവ് 36 പന്തില്‍ 69 ഉം വിരാട്  കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി.

About the author

themediatoc

Leave a Comment