ലോകത്തിലെ ഏറ്റവും വലിയ സ്നോബോർഡ്, വാട്ടർ സ്പോർട്സ് ബോർഡ് നിർമാണ കമ്പനികളിലൊന്നായി വളർന്ന ദുബൈയിലെ എസ്ഡബ്ല്യുഎസ് ബോർഡ് ടെക്നോളജിക്ക് സാമ്പത്തിക മേഖലയിലെ ദുബൈ-ഇറ്റ് പുരസ്കാരം. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്

