#Dubai #Sharjah #DubaiSharjahRoad #TrafficAlert #RoadClosure

Featured

ദുബായ്–ഷാർജ പാതയിൽ രാത്രികാല നിയന്ത്രണം; യാത്രക്കാർക്ക് മുന്നറിയിപ്പ്

ദുബായിൽനിന്ന് ഷാർജയിലേക്കുള്ള പ്രധാന റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദിവസവും പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെയാണ് റോഡിന്റെ ചില ഭാഗങ്ങളിൽ ഗതാഗതം നിരോധിക്കുക. ഇന്നലെ ആരംഭിച്ച നിയന്ത്രണം നവംബർ 15 വരെ തുടരും. ഇത്തിഹാദ് റെയിലിന്റെ