ദുബൈയിൽ താമസവിസയുമായി ബന്ധപ്പെട്ട പരാതികളും സ്‌പോൺസർഷിപ് തർക്കങ്ങളും ഓൺലൈനായി സമർപ്പിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു. താമസാനുമതി നടപടികളിലെ ബുദ്ധിമുട്ടുകൾ, സ്‌പോൺസറും സ്‌പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അപേക്ഷകൾ

