#hot pack

Business

ഹോട്ട്പാക്ക് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് തുറക്കുന്നു

ദുബായ് - ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളിലെ ആഗോള ലീഡറായ ഹോട്ട്പാക്ക് ഗ്‌ളോബല്‍ ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്‌ളാന്റ് ആരംഭിക്കുന്നു. ഇതിലേക്കായി 250 മില്യന്‍ ദിര്‍ഹം നിക്ഷേപിച്ചെന്ന് പ്രഖ്യാപിച്ച കമ്പനി, 2030 ഓടെ ഫുഡ് പാക്കേജിംഗില്‍