#KeralaRain #RedAlert #KeralaWeather #IMD #HeavyRain #CycloneAlert #KeralaNews

News Kerala/India

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ചുഴലിക്കാറ്റ് സാധ്യതയും

തിരുവനന്തപുരം: കേരളത്തിൽ തുലാമഴ ശക്തമാകുന്നതിനിടെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച, ഒക്ടോബർ 26ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ടുണ്ട്. ഒക്ടോബർ 24ന് തൃശ്ശൂർ, പാലക്കാട്,