#LanaNusseibeh #UAE #UNSecretaryGeneral #UnitedNations #UAEnews #WorldNews #MalayalamNews #GCC #BreakingNews

Business

യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ലാ നുസൈബെ; രാജ്യാന്തര പിന്തുണയേറുന്നു

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള യു.എ.ഇ നയതന്ത്ര പ്രതിനിധി ലാ നുസൈബെയുടെ സ്ഥാനാർഥിത്വത്തിന് രാജ്യാന്തര പിന്തുണയേറുന്നു. സൈപ്രസും മാലിദ്വീപും പിന്തുണ പ്രഖ്യാപിച്ചതോടെ സ്ഥാനാർഥിത്വം കൂടുതൽ ശ്രദ്ധ നേടുകയാണ്. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള വ്യക്തിത്വമാണ് ലാ