#LuLuFinancialHoldings #PurplePlum #LuLuMoneyBusiness #UAENews #DubaiNews #UAEBusiness #DigitalFinance #DigitalBanking #FinTech

Business

യുഎഇയിലെ ബിസിനസ് ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യലും പർപ്പിൾപ്ലമ്മും

ദുബായ്: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സും ധനകാര്യ സാങ്കേതികവിദ്യാ കമ്പനിയായ പർപ്പിൾപ്ലമ്മും കൈകോർക്കുന്നു. ബിസിനസ് അക്കൗണ്ടുകൾ മുതൽ രാജ്യാന്തര പണമിടപാടുകളും ശമ്പള വിതരണവും വരെയുള്ള സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയാണ്